KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിർധനരായ വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വാങ്ങി നൽകുവാനായി നെയ്യപ്പ ചലഞ്ചുമായി ഡിവൈഎഫ്ഐ എരുമേലി മേഖലാ കമ്മിറ്റി.

എരുമേലി : ‘നമുക്കൊരുക്കാം., അവർ പഠിക്കട്ടെ, എന്ന മുദ്രാവാക്യമുയർത്തി നെയ്യപ്പ ചലഞ്ചുമായി ഡി വൈ എഫ് ഐ എരുമേലി മേഖലാ കമ്മിറ്റി. വഴിയോരങ്ങളിൽ ലൈവായി രുചിയൂറുന്ന ഉണ്ണിയപ്പമുണ്ടാക്കി

Read more

വഴിയോര കച്ചവട തൊഴിലാളി യൂണിയൻ വാഹന പ്രചാരണ ജാഥക്ക് കാഞ്ഞിരപ്പള്ളിയിൽ ഉജ്ജ്വല സ്വീകരണം

കാഞ്ഞിരപ്പള്ളി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ്.- സി.ഐ.ടി.യു) സംസ്ഥാന വാഹന പ്രചാരണ ജാഥക്ക് കോട്ടയം ജില്ലയിൽ ഉജ്ജ്വല സമാപനം. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇഖ്ബാൽ

Read more

കാഞ്ഞിരപ്പള്ളിക്കാർ മറന്നുപോയ ഒരു സുപ്രധാന കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് നടത്തിയ പ്രസംഗം.

കാഞ്ഞിരപ്പള്ളി : കോരുത്തോട് എന്ന കൊച്ചുഗ്രാമത്തിൽ നിന്നും ലോകവേദികളിലേക്ക്​ റിക്കാർഡുകൾ ഭേദിച്ച് ഓടിക്കയറിയ ഒളിമ്പ്യൻ ജിൻസി ഫിലിപ്പ് എന്നും കാഞ്ഞിരപ്പള്ളിയുടെ അഭിമാനമാണ്. 2000 -ൽ നടന്ന സിഡ്നി

Read more

പി.​സി. ജോ​ർ​ജി​നെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റും

മതവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത മുൻ പൂഞ്ഞാർ എംഎൽഎ പി.​സി. ജോർ​ജി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​ക്കാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ്

Read more

പ്രമുഖ സാമൂഹിക പ്രവർത്തകൻ ബേബിച്ചൻ ഏർത്തയിലിന് സാഹിതീ പൂർണ അവാർഡ്

കാഞ്ഞിരപ്പള്ളി : കേരള കോമഡി ആർട്ടിസ്റ്റ് അസോസിയേഷന്റെ ഋഷിമംഗലം കൃഷ്ണൻനായർ ഫൗണ്ടേഷൻ സാഹിതീ പൂർണ അവാർഡിന് സാഹിത്യകാരനും നാടകപ്രവർത്തകനുമായ ബേബിച്ചൻ ഏർത്തയിൽ അർഹനായി. ശബ്ദാനുകരണ കലയുടെ പിതാവും

Read more

79 കോടി രൂപ ചിലവിൽ കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി റോഡ് പുനരുദ്ധരിക്കും, അതിർത്തികല്ലുകൾ സ്ഥപിച്ചു തുടങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മണിമല കുളത്തൂർമുഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 79 കോടി 80ലക്ഷം രൂപ അനുവദിച്ചതായും പ്രസ്തുത പദ്ധതിക്കു ഭരണാനുമതിയും ധന അനുമതിയും ലഭിച്ചതായും കാഞ്ഞിരപ്പള്ളിയുടെ എംഎൽഎയും

Read more

വിവാദ പ്രസംഗം: പി.സി.ജോർജിനെ വീണ്ടും അറസ്റ്റ് ചെയ്തു. പി.സി.ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകർ; അനുകൂലമായി ബിജെപി പ്രവർത്തകർ ..

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനെ വീണ്ടും അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് കൊച്ചിയിലെത്തി

Read more

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളി : കൊരട്ടി കുറുവാമൂഴിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊല്ലം മൂലമുക്ക്, കുളക്കട സംഗീത ഭവനിൽ സജിനി (46) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊരട്ടി കുറുവാമൂഴി

Read more

സമാധാന സന്ദേശ യാത്രയുമായി കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം

കാഞ്ഞിരപ്പള്ളി: തീവ്രവാദ മുദ്രാവാക്യങ്ങൾ മുഴക്കി രാജ്യത്തിന്റെ മതേതരത്വം തകർക്കുവാൻ ശ്രമിക്കുന്ന പ്രവണതകൾക്കെതിരെ സമാധാന ആഹ്വാനവുമായി കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം സമാധാന സന്ദേശറാലി നടത്തി. “ലോകം മുഴുവൻ സുഖം

Read more

കാഞ്ഞിരപ്പള്ളി ബൈപാസ്സിന്റെ സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ ആദരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബൈപാസ്സിന്റെ സ്ഥലമെടുപ്പിന് നേതൃത്വം നൽകിയ ഭൂമി ഏറ്റെടുക്കൽ ( ലാന്റ് അക്വൂസിഷൻ) ഉദ്യോഗസ്ഥരെ കാഞ്ഞിരപ്പള്ളി എം.എൽ.എയും ഗവ.ചീഫ് വിപ്പുമായ ഡോ എൻ ജയരാജ് ആദരിച്ചു.

Read more

വെണ്ണല വിവാദപ്രസംഗം: പി.സി.ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ഹൈക്കോടതി ഇടക്കാല മുൻ‌കൂർ ജാമ്യം അനുവദിച്ചു. വരുന്ന വ്യാഴാഴ്ച വരെയാണ് മുൻ‌കൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Read more

പ്ലാച്ചേരിയിൽ വീണ്ടും അപകടം : ഓട്ടോയും മിനി ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്.

എരുമേലി : പ്ലാച്ചേരി ഭാഗത്ത് കുറെ നാളുകളായി അപകടങ്ങൾ തുടർകഥയാവുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ അപകടങ്ങളുണ്ടായ എരുമേലി റാന്നി റോഡിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും മധ്യേ ആണ് വീണ്ടും

Read more

പി.സി. ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ; അറസ്റ്റ് ചെയ്‌തേക്കും ; പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കുവാനായി അജ്ഞാത സ്ഥലത്തേക്ക് മാറി

കാഞ്ഞിരപ്പള്ളി : വിദ്വേഷ പ്രസംഗ കേസിൽ പൂഞ്ഞാർ മുൻ എംഎൽഎ പി.സി. ജോർജിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്ന് പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കുവാനായി അദ്ദേഹം വീട്ടിൽ

Read more

പൂഞ്ഞാർ മണ്ഡലത്തിലെ വിദ്യർത്ഥികളെ ഭാവി താരങ്ങൾ ആക്കി മാറ്റുവാനുള്ള എംഎൽഎയുടെ സ്വപ്‍ന പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർ പദ്ധതി സമാപിച്ചു

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ഹൈസ്കൂൾ ,ഹയർ സെക്കന്ററി , വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുക, ബഹുമുഖ

Read more

എരുമേലി സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ SPC യൂണിറ്റിന് തുടക്കമായി

എരുമേലി : സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് SPC യൂണിറ്റ് ഉദ്’ഘാടനം ചെയ്തു. സ്കൂൾ മാനേജർ .ഫാ. വർഗീസ് പുതുപ്പറമ്പിലിന്റെ

Read more

ഭാവി താര നിർമ്മിതിയ്ക്ക് പുത്തൻ ശൈലിയുമായി എം.എൽ.എ. സർവ്വീസ് ആർമി : വാർഷിക സമ്മേളനം ശനിയാഴ്ച അമൽജ്യോതിയിൽ

കാഞ്ഞിരപ്പള്ളി : പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള ഹൈസ്കൂൾ ,ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുക, ബഹുമുഖ പ്രതിഭകളെ

Read more

വിട്ടമ്മമാരുടെ കണ്ണിരിൽ കേന്ദ്രസർക്കാർ തകർന്നടിയും : ഡോ. എൻ. ജയരാജ്

പൊൻകുന്നം : ഇന്ത്യയിലെ വീട്ടമ്മമാരുടെ കണ്ണീരിൽ കേന്ദ്രസർക്കാർ തകർന്നടിയുമെന്ന് ഗവ: ചിഫ് വിപ്പ് ഡോ എൻ. ജയരാജ് പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (എം)

Read more

വിവിധ കേന്ദങ്ങളിൽ ഇ കെ നായനാർ അനുസ്മരണ ദിനം ആചരിച്ചു.

കാഞ്ഞിരപ്പള്ളി : മുൻ മുഖ്യമന്ത്രിയും സി പി ഐ എം നേതാവുമായിരുന്ന ഇ കെ നായനാരിന്റെ അനുസ്‌മരണ ദിനം ആചരിച്ചു.കാത്തിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും

Read more

ലൈഫ് പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറി

എരുമേലി : എരുമേലി പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ പണി പൂർത്തീകരിച്ച വീടുകൾ ഉപഭോക്താക്കൾക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി വീടുകളുടെ താക്കോലുകൾ കൈമാറി. വൈസ് പ്രസിഡണ്ട്

Read more

എരുമേലിയിൽ കോൺഗ്രസിന് ഊർജം പകർന്ന് ശില്പശാല.

മുക്കൂട്ടുതറ : സംഘടനാ പ്രവർത്തനം താഴെത്തട്ടിൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത് ശ്രദ്ധേയമായി മണ്ഡലതല ശില്പശാല. മൂക്കൂട്ടുതറയിൽ നടന്ന ശില്പശാലയിൽ കോൺഗ്രസ് ‌

Read more

എരുമേലി സെന്റ് തോമസ് സ്കൂളിൽ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം എസ് പി നിർവഹിക്കും

എരുമേലി : വിദ്യാർത്ഥികൾ ഏറെയുള്ള എരുമേലി സെന്റ് തോമസ് സ്കൂളിൽ ഇനി കുട്ടിപോലീസും. സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം മെയ് 20 ന്

Read more

മടുക്കകുഴിയച്ചന് കൂവപ്പള്ളി ഇടവകയിലെ വിശ്വാസി സമൂഹം പ്രാർത്ഥനനിർഭരമായ യാത്രാമംഗളങ്ങൾ നേർന്നു

കൂവപ്പള്ളി : കൂവപ്പള്ളി സെന്റ് ജോസഫ്‌സ് ഇടവകയിൽ, വികാരിയായി കഴിഞ്ഞ മൂന്നുവർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ശേഷം വെളിച്ചിയാനി ഫൊറോന വികാരിയായി യാത്രയായ ഫാ. ഇമ്മാനുവേൽ മടുക്കക്കുഴി

Read more

കാഞ്ഞിരപ്പള്ളി മേരീക്വീൻസിൽ ശിശുവികസന കൗൺസിലിംഗ് സെന്റർ ‌ പ്രവർത്തനം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ശിശു സൗഹൃദ ചൈൽഡ് ഡെവലപ്പ്‌മെന്റ്, കൗൺസിലിംഗ് സെന്റർ ‌ “മേരീക്വീൻസ് മൈൻഡ് കെയർ ” എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.

Read more

അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് അഭിമാനം : പൂർവവിദ്യാർത്ഥി ഷെയ്ക് ഹസൻ ഖാൻ എവറസ്റ്റ് കീഴടക്കി വമ്പൻ ദേശീയപതാക പാറിച്ച് ലോക റെക്കോഡ് സ്ഥാപിച്ചു .

കാഞ്ഞിരപ്പള്ളി : അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിന് ഇത് അഭിമാന നിമിഷം . കോളേജിൽ നിന്നും 2011 -ൽ കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ എംടെക്ക് പൂർത്തിയാക്കിയ പൂർവവിദ്യാർത്ഥി ഷെയ്ക് ഹസൻ

Read more

കരിയർ ഗൈഡൻസ് : സെമിനാർ നടത്തി

പെരുവന്താനം ഫൊറോന എസ് എം വൈ എം ന്റെന്റെ ആഭിമുഖ്യത്തിൽ വിവിധ ഫൊറോനകളെ സംഘടിപ്പിച്ച് സെന്റ് ആന്റണീസ് കോളേജ് പെരുവന്താനം ആതിഥേയത്വം വഹിച്ച കരിയർ ഗൈഡൻസ് സെമിനാർ

Read more

കെ.എസ്.ആർ.ടി.സി യിലെ ശമ്പള നിഷേധം: സി.ഐ.ടി.യു മാപ്പ് പറയണം : – ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗംകെ.ജി കണ്ണൻ

പൊൻകുന്നം : കെ.എസ്.ആർ.ടി.സി യിലെ ശമ്പള നിഷേധത്തിൽ തൊഴിലാളികളോട് സി.ഐ.ടി.യു മാപ്പ്‌ പറയണമെന്ന് ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.ജി കണ്ണൻ ആവശ്യപ്പെട്ടു. ബി.എം.എസ് നേതൃത്വത്തിൽ തൊഴിലാളികൾ

Read more

വീടെന്ന സ്വപ്നം പൂവണിഞ്ഞു..

പാറത്തോട് :- ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പാറത്തോട് ഗ്രാമപഞ്ചായത്തിൽ 9 -ആം വാർഡിൽ നിർമ്മിച്ച വീട് മാജിദാ അഷ്‌റഫിന് പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡയസ് മാത്യു

Read more

നാട്ടുകാർക്ക് ഏറെ കൗതുകമുണർത്തി സിംഹവാലൻ കുരങ്ങ് കാളകെട്ടിയിൽ

കാഞ്ഞിരപ്പള്ളി കഴിഞ്ഞ 2 ദിവ സമായി കാളകെട്ടി ജംക്ഷനിലും ജനവാസകേന്ദ്രത്തിലുമായി സിം ഹവാലൻ കുരങ്ങ് കറങ്ങിനടക്കു ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് മാഞ്ഞുക്കുളം വില്ലാനിക്കൽ എം.കെ.രവീന്ദ്രൻ നായരുടെ പുരയിടത്തിലെ

Read more

എൽഎൽബി പഠനത്തോടൊപ്പം കുടുബം സംരക്ഷിക്കുവാൻ പൊറോട്ടയടിച്ച് മാതൃകയായ അനശ്വര ഹരി അഭിഭാഷകയായി.

എരുമേലി : എൽഎൽബി പഠനത്തോടൊപ്പം സ്വന്തം കുടുബത്തെ സംരക്ഷിക്കുവാൻ വീടിനോടു ചേർന്നുള്ള ചെറിയ ഹോട്ടലിൽ ദിവസവും കോളേജിൽ പോകുന്നതിനു മുൻപ് അഭിമാനത്തോടെ പൊറോട്ടയടിച്ച് യുവജനങ്ങൾക്ക് മാതൃകയായ അനശ്വര

Read more

പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി.

പാറത്തോട്: പാറത്തോട് ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി ദേശീയ ഡെങ്കിപനി ദിനാചരണം നടത്തി. കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിനു സമീപത്തു നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി സെന്റ് ഡോമിനിക്സ്

Read more

യുവകവിയത്രി ശാന്തകുമാരി ശാലുവിന്റെ “പടർപ്പിലെ ചിലന്തികൾ ” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു

എരുമേലി :എരുമേലിയുടെ യുവകവിയത്രി ശാന്തകുമാരി ശാലുവിന്റെ “പടർപ്പിലെ ചിലന്തികൾ ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം എരുമേലിയിൽ നടന്നു .എരുമേലി പഞ്ചായത്തിലെ മൂക്കൻപെട്ടി വാർഡിലെ മുൻ മെമ്പർ

Read more

ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് : സഹകരണ സംരക്ഷണ മുന്നണിക്ക് ജയം

എലിക്കുളം : ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണിക്ക് ജയം. . ആകെ 680 ൽ അധികം വോട്ട് പോൾ

Read more

അതിശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ജില്ലയിൽ മൂന്നുദിവസം ഓറഞ്ച് അലേർട്ട്

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൾ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ മേയ് 14, 15, 16 തീയതികളിൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ

Read more

പ്രളയത്തിൽ തകർന്ന കരിമ്പുകയം ചെക്ക്‌ഡാം കം കോസ്‌വേയുടെ കൈവരികൾ ഏഴ് മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ തകർന്ന കരിമ്പുകയം ചെക്ക്‌ഡാം കം കോസ്‌വേയുടെ കൈവരികളും സംരക്ഷണഭിത്തിയുടെയും നവീകരണ പ്രവർത്തനങ്ങൾ ഏഴ് മാസം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ചേനപ്പാടി കടവനാൽ കടവ് പാലത്തിലൂടെയുള്ള

Read more

പുലർച്ചെ ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി, നിയന്ത്രണം വിട്ട കാർ തോട്ടിൽ വീണു, നിസ്സാര പരിക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു .

. എരുമേലി : ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എരുമേലി റാന്നി സംസ്ഥാന പാതയിൽ കരിമ്പിൻതോട് പ്രദേശത്താണ് അപകടം നടന്നത്. റോഡിൽ നിയന്ത്രണം വിട്ട കാർ തൊട്ടരികിൽ

Read more

അഡ്വ. സാജൻ കുന്നത്ത്: കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്

മുണ്ടക്കയം കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റായി അഡ്വ. സാജൻ കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു. മുണ്ടക്കയം വൈ.എം.സി.എ ഓഡിറ്റോറിയത്തിലൽ വച്ച് നടന്ന പ്രതിനിധി സമ്മേളനത്തിലാണ് സാജൻ തെരഞ്ഞെടുക്കപ്പെട്ടത്.

Read more

അഡ്വ.കെ.പി.ബഷീർ രചിച്ച പത്താമത് പുസ്തകം “എന്ന് വിശ്വസ്തതയോടെ ” പ്രകാശനം ചെയ്തു

കാഞ്ഞിരപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ജന.സെക്രട്ടറിയും, സിൻഡിക്കേറ്റംഗവുമായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അഡ്വ.കെ.പി.ബഷീർ രചിച്ച പത്താമത് പുസ്തകം “എന്ന് വിശ്വസ്തതയോടെ ” പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ മികവാർന്ന

Read more

കടവനാൽക്കടവ് പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി : പ്രളയത്തെ തുടർന്നു തെന്നി മാറിയ ചേനപ്പാടി കടവനാൽക്കടവ് പാലത്തിന്റെ സ്പാനുകൾ പൂർവസ്ഥിതിയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. സിപ് സീൽ എക്സ്പാൻഡ്

Read more

പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡ് നവീകരണം ഉടൻ..

കാഞ്ഞിരപ്പള്ളി : തകർന്ന് കിടക്കുന്ന പൂതക്കുഴി – പട്ടിമറ്റം റോഡ് 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രാമ പഞ്ചായത്തംഗം അഡ്വ.പി.എ. ഷെമീർ

Read more

സിപിഐ എമ്മിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി.

കാഞ്ഞിരപ്പള്ളി: പാചകവാതകത്തിന് അനിയന്ത്രിതമായി വില കൂട്ടി ജനങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സിപി ഐ എമ്മിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ അടുപ്പ് കൂട്ടി സമരം നടത്തി.

Read more

എ.കെ.ജെ.എം സ്കൂൾ സ്കൗട്ട്, ഗൈഡ്, കബ്, ബുൾബുൾ യൂണീറ്റുകളുടെ സംയുക്ത ത്രിദിന സഹവാസ ക്യമ്പ് സമാപിച്ചു.

കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം സ്കൂൾ സ്കൗട്ട്, ഗൈഡ്, കബ്, ബുൾബുൾ യൂണീറ്റുകളുടെ സംയുക്ത ത്രിദിന സഹവാസ ക്യമ്പ് സമാപിച്ചു. യുവജനങ്ങളുടെ ശാരീരികവും, ബൗദ്ധികവും, വൈകാരികവും, ആത്മീയവും, സാമൂഹികവുമായ

Read more

പഴയിടം കോസ് വേയിൽ വീണ്ടും മാലിന്യ കൂമ്പാരം.. അങ്ങോട്ട് കൊടുത്തതെല്ലാം ഇരട്ടിയായി പുഴ തിരികെത്തന്നു

പഴയിടം : തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ,  പെരുവെള്ളത്തിൽ മണിമലയാറ്റിലെ പഴയിടം കോസ്‌വേയിൽ പതിവുപോലെ ഇത്തവണയും വലിയ തോതിൽ ജൈവ, അജൈവ മാലിന്യ കൂമ്പാരം അടിഞ്ഞു. പുഴയിൽ

Read more

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു

കാഞ്ഞിരപ്പള്ളി : ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു.ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ.എം ശാന്തി അധ്യക്ഷത വഹിച്ചു. ഗവ . ചീഫ് വിപ്പ്

Read more

പാറമടയിലെ സൂപ്പർവൈസർ പാറമടയിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു.

മുണ്ടക്കയം : മുണ്ടക്കയം കല്ലേപാലത്തിന് സമീപം പ്രവർത്തിക്കുന്ന കരിപ്പാപറമ്പിൽ പാറമടയിലെ സൂപ്പർവൈസർ വണ്ടൻപതാൽ, മറ്റത്തിനാനിക്കൽ , എം.ഡി. മാത്യു (മോഡേൺ രാജു – 65) വിനെ പാറമടയിൽ

Read more

കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രിയിൽ അന്തർദേശീയ നഴ്സസ് ദിന ആഘോഷം.

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ നടന്ന അന്തർദേശീയ നഴ്സസ് ദിന ആഘോഷം ഹെൽത്ത് കരിയേഴ്‌സ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഡോ. ഫിലോമിനാ ജേക്കബ് ഉദ്‌ഘാടനം ചെയ്തു.

Read more

എരുമേലി കരിമ്പിൻതോട് വനപാതയിൽ അപകട പരമ്പര ; ഒരേ റോഡിൽ നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു

എരുമേലി : ഒരേ റോഡിൽ രണ്ട് സ്ഥലത്തായി നാല് വാഹനങ്ങൾ അപകടത്തിൽ പെട്ടു. വാനും മിനി ലോറിയും ഇടിച്ചാണ് ഒരു അപകടം. കാറുകൾ തമ്മിൽ ഇടിച്ചാണ് അടുത്ത

Read more

ക്ഷീരവർദ്ധിനി പലിശരഹിത വായ്പ വിതരണം

തമ്പലക്കാട് : തമ്പാലക്കാട് നോർത്ത് ക്ഷീര സംഘത്തിലെ കർഷകർക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും ക്ഷീരവികസന വകുപ്പ് മുഖേന അനുവദിച്ച ക്ഷീര വർദ്ധിനി പലിശരഹിത വായ്പയുടെ വിതരണ ഉദ്ഘാടനം

Read more

കാഞ്ഞിരപ്പള്ളിയിൽ മാധ്യമപ്രവർത്തകനെ മര്‍ദ്ദിച്ചതിൽ വ്യാപക പ്രതിഷധം.. ഒരാൾ അറസ്റ്റിൽ ..

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലെ മാധ്യമ കൂട്ടായ്മയായ മീഡിയ സെന്ററിന്റെ സെക്രട്ടറി രതീഷ് മറ്റത്തിലിനെ അകാരണമായി മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ആക്രമണത്തിൽ തലക്ക് പരിക്കേറ്റ രതീഷ് കാഞ്ഞിരപ്പള്ളി ജനറല്‍

Read more

വേനൽച്ചുഴലിയുടെ താ​ണ്ഡ​വം: വാഴൂർ എസ്ആർവി സ്കൂ​ളി​ൽ 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം, പ്രദേശത്ത് 47 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം

വാ​ഴൂ​ർ: വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യു​ണ്ടാ​യ കൊടുംകാ​റ്റി​ൽ വാഴൂർ എസ്ആർവി എൻഎസ്എസ് സ്കൂ​ളി​ന് 20 ലക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ള്ളതായി കണക്കാക്കുന്നു. കാറ്റിൽ ഓപ്പൺ ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ

Read more

അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് …

.കൂവപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ‘ഹയാ’ എന്ന തമിഴ് സിനിമയുടെ ചില ഷൂട്ടിങ് നിമിഷങ്ങൾ .. വാസുദേവ സനൽ ആണ് ചിത്രത്തിന്റെ സംവിധായകൻ .

Read more
error: Content is protected !!