അഡ്വ.കെ.പി.ബഷീർ രചിച്ച പത്താമത് പുസ്തകം “എന്ന് വിശ്വസ്തതയോടെ ” പ്രകാശനം ചെയ്തു

കാഞ്ഞിരപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ജന.സെക്രട്ടറിയും, സിൻഡിക്കേറ്റംഗവുമായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അഡ്വ.കെ.പി.ബഷീർ രചിച്ച പത്താമത് പുസ്തകം “എന്ന് വിശ്വസ്തതയോടെ ” പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച്ചവെച്ച മുതിർന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു.

error: Content is protected !!