രാജീവ് ഗാന്ധിയെ അനുസ്മരിച്ചു.
എരുമേലി: മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി ടൗണിൽ നടത്തിയ അനുസ്മരണം കെപിസിസി ജനറൽ സെക്രട്ടറി പി എ സലിം ഉദ്ഘാടനം ചെയ്തു.
പ്രകാശ് പുളിക്കൻ , ബിനു മറ്റക്കര , ടി വി ജോസഫ് , ഫസിം ചുടുകാട്ടിൽ , സാറാമ്മ എബ്രഹാം, ആശ ജോയി, അനസ് ഷുക്കൂർ , റ്റെഡി ചേനപ്പാടി, സുനിൽ ചെറിയാൻ , പിഎം ബഷീർ , ഏണസ്റ്റ്, രാജൻ അറക്കുളം, നാസർ , സണ്ണി ചേനപ്പാടി, വൈഷ്ണവ് എന്നിവർ നേതൃത്വം നൽകി.
പാണപിലാവ് ബൂത്ത് കമ്മറ്റി നടത്തിയ അനുസ്മരണം ബിനു മറ്റക്കര ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജിജിമോൾ സജി, മാത്യു വെമ്പാല, ബിനു നിരപ്പേൽ , സജി വയലുങ്കൽ , റെജി ചാരക്കുന്നേൽ , സുനിൽ പന്നാംകുഴിയിൽ, ബിൻസ് കുഴിക്കാട്ട്, സന്തോഷ് ചാത്തൻകുഴിയിൽ, ജേക്കബ് ഇടയാടിയിൽ, ഷാജി നെടും തകിടിയിൽ, വിജയൻ പാറടിയിൽ, ബിജോയ്, മനോജ് കളത്തൂപറമ്പിൽ , ജോബി പടവുവരക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
