KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : വലിയപറമ്പിൽ മേരിക്കുട്ടി എബ്രഹാം(83)

കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ വലിയപറമ്പിൽ മേരിക്കുട്ടി എബ്രഹാം(83) നിര്യതയായി. കണ്ണിമല കൊച്ചുപൂവത്തുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ : രാജീവ് എബ്രഹാം(ദുബായ്), സജീവ് എബ്രഹാം(കണ്ണിമല), അനിൽ എബ്രഹാം(മുംബൈ).
മരുമക്കൾ : ഡെയ്‌സമ്മ രാജീവ്(ദുബായ്), ബിന്ദു സജീവ്(കണ്ണിമല), രജിത അനിൽ (മുംബൈ).
സംസ്‌കാരം ശനിയാഴ്ച മൂന്നിന് അഞ്ചിലിപ്പയിൽ മകൻ രാജീവ് എബ്രഹാമിന്റെ വീട്ടിലെ ശുശ്രൂഷക്കുശേഷം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ അഞ്ചിലിപ്പ പയസ് ടെൻത് പള്ളി സെമിത്തേരിയിൽ .

error: Content is protected !!