ചരമം : മുണ്ടുപാലത്തിങ്കൽ എം.വി. ജോസഫ് (കുഞ്ഞേട്ടൻ -91)
കൂട്ടിക്കൽ : കാവാലി മുണ്ടുപാലത്തിങ്കൽ എം.വി. ജോസഫ് (കുഞ്ഞേട്ടൻ-91) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2.30ന് കാവാലി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി .ആനക്കല്ല് ചൂനാട്ട് കുടുംബാംഗം.
മക്കൾ : ജെസ്സി വടശേരിൽ , ഫാ. ഡോ. ബാബു മുണ്ടുപാലം (പ്രിൻസിപ്പൽ , സലേഷ്യൻ കോളജ്, ഡാർജിലിംഗ്), പരേതനായ സജൻ , ബിനോയ് (സ്പെഷ്യൽ വില്ലേജ് ഓഫീസർ, ഇലപ്പള്ളി), ബിജോയ് മുണ്ടുപാലം (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , കൂട്ടിക്കൽ ), ബിൻസി (യുഎസ്എ), ടോണി (ന്യൂഡൽഹി).
മരുമക്കൾ : ജോയി വടശേരിൽ (ചള്ളാവയൽ), ജെസ്സി ചെറുവള്ളിൽ (മുട്ടം), ഡാലിയ ചിറയ്ക്കൽ (കരിനിലം), ജേക്കബ് തോമസ് വെട്ടിക്കൽ (യു.എസ്.എ), നീതു (ന്യൂഡൽ ഹി).
പരേതന്റെ ഭൗതിക ശരീരം ബുധനാഴ്ച ഉച്ച കഴിഞ്ഞ് 4 ന് ഭവനത്തിൽ കൊണ്ടുവരും.
