മുണ്ടക്കയം സർക്കാർ ആശുപത്രിയുടെ നിലവിലെ അവസ്ഥ പരമദയനീയം : പി. സി. ജോർജ്
കാഞ്ഞിരപ്പള്ളി : മുണ്ടക്കയം സർക്കാർ ആശുപത്രിയുടെ നിലവിലെ അവസ്ഥ പരമദയനീയമാണെന്ന് പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പി. സി. ജോർജ് പറഞ്ഞു. അഞ്ചു വർഷങ്ങൾക്ക് മുൻപ്, താൻ അധികാരത്തിൽ നിന്നും മാറിയപ്പോൾ, ഏഴു ഡോക്ടർമാരുമായി മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രിയാണ് നിലവിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പരമദയനീയമായ അവസ്ഥയിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു, തിരഞ്ഞെടുപ്പ് പ്രചരണ പര്യടനത്തിന് കൂവപ്പള്ളിയിൽ എത്തിയപ്പോഴാണ് പി സി അങ്ങനെ പറഞ്ഞത് . വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
