കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്ക്
എരുമേലി : കാറും ബൈക്കും കൂട്ടിയിടിച്ച് മുക്കുട്ടുതറ സ്വദേശികളായ ജിജി ജോർജ് (51), മകൻ ജുവൽ ജിജി (12) എന്നിവർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച 11 മണിയേടെ മുക്കൂട്ടുതറ ഭാഗത്തായിന്നു അപകടം. ഇരുവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
