KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റിലെ 2025-26 അധ്യയന വർഷത്തിലെ ഏറ്റവും മികച്ച സ്‌കൂളുകൾ.

കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റിലെ 2025-26 അധ്യയന വർഷത്തെ ഏറ്റവും മികച്ച സ്‌കൂളുകൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

കാഞ്ഞിരപ്പള്ളി: രൂപത കോർപ്പറേറ്റ് മാനേജ്മെന്‍റ് സ്കൂളുകളുടെ 2025 -26 അധ്യയന വർഷത്തെ മെറിറ്റ് ദിനാഘോഷം കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടത്തി. കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. 2025 -26 അധ്യയന വർഷത്തെ കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റിന്റെ കീഴിലുള്ള ഏറ്റവും മികച്ച സ്‌കൂളുകൾക്കുള്ള ട്രോഫി വിതരണം ബിഷപ് മാർ ജോസ് പുളിക്കൽ നിർവഹിച്ചു . വീഡിയോ കാണുക

error: Content is protected !!