KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദ്യുതി മുടക്കത്തിനെതിരെ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

കാഞ്ഞിരപ്പള്ളി : അടിക്കടിയുള്ള വൈദ്യുതി വിതരണ തടസത്തിൽ പ്രതിഷേധിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ
ബ്രാഞ്ച് ഏരിയാകളിലെ ഇരുനൂറ്റമ്പതോളം വിവിധ വീടുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാജേഷ്, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ഷമീം അഹമമദ്, മുതിർന്ന നേതാക്കളായ കെ ജെ തോമസ്, പി എൻ പ്രഭാകരൻ, വി പി ഇസ്മായിൽ , വി പി ഇബ്രാഹീം തുടങ്ങിയവരും ലോക്കൽ സെക്രട്ടറിമാരും അംഗങ്ങളു ബ്രാഞ്ചു സെക്രട്ടറിമാരും ബ്രാഞ്ച് അംഗങ്ങളും അതാത് വീടുകളിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.

error: Content is protected !!