കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ ദേശീയ പതാക ഉയർത്തി . തുടർന്ന് അദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും, സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു . ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും, ജീവനക്കാരും, സാമൂഹിക പ്രാവർത്തകരും പങ്കെടുത് വീഡിയോ കാണുക
