ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.
മുക്കൂട്ടുതറ: തിരുവമ്പാടി ക്ഷേത്രം ജംഗ്ഷനിൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ആശാ ജോയി, പ്രകാശ് പുളിക്കൻ, ബിനു മറ്റക്കര, സി ജെ അനുമോൾ, സി കെ, സന്തോഷ് കുമാർ, മനോജ് കുമാർ നെല്ലൂർ, ക്ഷേത്രയോഗം ഭരണസമിതി പ്രസിഡന്റ് കെ കെ മോഹനദാസൻ നായർ, ജനറൽ സെക്രട്ടറി സന്തോഷ്, കോൺഗ്രസ് നേതാക്കളായ റെജി അമ്പാറ, ടി.വി. ജോസഫ്, ജെയിൻ ചീരംകുളം, ഷിബു ഐരേക്കാവിൽ, റോണി തറപ്പേൽ, കെ സി തോമസ് കണിയാമ്പുഴക്കൽ, ജോയി കൊല്ലിയിൽ, സനീഷ് സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

