ബോർഡുകൾ നീക്കം ചെയ്യണം
മണിമല: വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ഹോൾഡിങുകളും ഉടൻതന്നെ നിക്കം ചെയ്യണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു ഇല്ലാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
