KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റബർ ഇനങ്ങളെക്കുറിച്ച് അറിയാൻ വിളിക്കാം

ഓരോ പ്രദേശത്തും കൃഷി ചെയ്യുന്നതിന് യോജിച്ച റബർ ഇനങ്ങളെക്കുറിച്ച് അറി യാൻ റബർബോർഡ് കോൾ സെന്ററിൽ വിളിക്കാം. കർഷകരു ടെ ചോദ്യങ്ങൾക്ക് നാളെ രാവി ലെ 10 മുതൽ ഒരുമണി വരെ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്ര ത്തിലെ ശാസ്ത്രജ്ഞ ഡോ. ടി.മി നാകുമാരി ഫോണിലൂടെ മറുപടി പറയും. കോൾ സെന്റർ നമ്പർ:
0481 2576622.

error: Content is protected !!