ചരമം : കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ മേരിക്കുട്ടി ജോൺ (90)
കാഞ്ഞിരപ്പള്ളി: കല്ലറയ്ക്കൽ കരിക്കാട്ടുപറമ്പിൽ പരേതനായ ജോണ്‍ സി. കല്ലറയ്ക്കലിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍ (90) നിര്യാതയായി . സംസ്‌കാരം (06-06-2025, വെള്ളി) 10.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രല്‍ സെമിത്തേരിയിൽ. പരേത ഇടിഞ്ഞല്ലം കളരിക്കൽ കുടുംബാംഗം.
മക്കൾ : ജെയിംസ് ജോണ്‍, സിറിയക് ജോണ്‍, പരേതനായ ജോര്‍ജ് ജെ. കല്ലറയ്ക്കല്‍, മോണ്‍. ജോണ്‍ ജെ. കല്ലറയ്ക്കല്‍ (വത്തിക്കാന്‍ കാര്യാലയം, ഉറുഗ്വായ്- ലാറ്റിന്‍ അമേരിക്ക), മറിയമ്മ ബാബൂജി, ടെസ്സി ജോ, ലൗലി ജെയിംസ്.
മരുമക്കള്‍: റീത്ത മാമ്പള്ളി (തൃപ്പൂണിത്തുറ), പരേതയായ മേരിയമ്മ മാനാടന്‍ (മാമ്മൂട്), മരിയ ചെറുപുരയ്ക്കല്‍ മാപ്പിളശ്ശേരി (കരുമാടി), ബാബൂജി ജോസഫ് ചേര്‍ക്കോട്ട് (മൂവാറ്റുപുഴ), ജോ പി. മാത്യു പന്തലാനിക്കല്‍ (ചോറ്റി), ഷൈന്‍ ജെയിംസ് പനന്തോട്ടം (ചുങ്കപ്പാറ). മൃതദേഹം വ്യാഴം (05-06-2025) രാവിലെ 11ന് വീട്ടില്‍ കൊണ്ടുവരുന്നതാണ്.
