ചരമം : വട്ടപ്പള്ളിൽ വീട്ടിൽ വി എ സജീവ് (ഷിബു 58).
കാഞ്ഞിരപ്പള്ളി വട്ടപ്പള്ളിൽ വീട്ടിൽ വി എ സജീവ് (ഷിബു 58 ) നിര്യാതനായി.
മാതാപിതാക്കൾ : പരേതരായ പി അപ്പുകുട്ടൻ, തങ്കമ്മ
ഭാര്യ ചിങ്ങോലി നാരായണ വിലാസത്ത് രേണു സജീവ്. മകൾ രേഷ്മ സജീവ്.
സഹോദരങ്ങൾ പരേതനായ അഡ്വക്കേറ്റ് പി.പി ഷാജി, ഷീലാ ഷിബു
ശവസംസ്കാരം 8/6/2025 ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ചിങ്ങോലി നാരായണ വിലാസത്ത്
