ചരമം : തേനമ്മാക്കൽ വട്ടകപ്പാറ അബ്ദുൽ ലത്തീഫ് (85)
കാഞ്ഞിരപ്പള്ളി : തേനമ്മാക്കൽ വട്ടകപ്പാറ അബ്ദുൽ ലത്തീഫ് (85) നിര്യാതനായി. ഖബറടക്കം വെള്ളി രാവിലെ 11.30 ന് നൈനാർപള്ളിയിൽ .
മക്കൾ : ഷാനവാസ് (ഷാ വട്ടകപ്പാറ), ഫസിലി അനസ് നിസാ മോൾ
മരുമക്കൾ : റഹിം തൊട്ടുപുഴ,റീന, സക്കീന, മുഹ്സിന
