ചരമം : വെളുത്തേടത്തുപ്പറമ്പിൽ തങ്കമ്മ രാഘവൻ(83)
കാഞ്ഞിരപ്പള്ളി, മുക്കാലി വെളുത്തേടത്തുപ്പറമ്പിൽ രാഘവന്റെ ഭാര്യ തങ്കമ്മ രാഘവൻ (83)നിര്യാതയായി.സംസ്ക്കാരം ഉച്ചകഴിഞ്ഞ് 3P.M വീട്ടുവളപ്പിൽ. മക്കൾ :മോഹനൻ, സജി, ഷിജു, പത്മിനി, ഷീബ.
മരുമക്കൾ :സുമ മോഹനൻ,സാനിത സജി, സിനി ഷിജു, സോമൻ , പ്രകാശ്.
