KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : വാതല്ലുകുന്നേൽ വി. ജെ. ജോസഫ് (92 , ചാച്ചി കല്ലടാവിൽ ).


മുണ്ടക്കയം: പുലിക്കുന്ന് വാതല്ലുകുന്നേൽ വി ജെ ജോസഫ് (92 , ചാച്ചി കല്ലടാവിൽ ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടിൽ ആരംഭിച്ച് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുo. ഭാര്യ :റോസമ്മ മക്കൾ : സാബു, ലൂസിക്കുട്ടി, ജെസ്സിയമ്മ, ബെന്നി, മരുമക്കൾ, സാലിക്കുട്ടി, പരേതനായ ടോമിച്ചൻ, മാത്തുകുട്ടി , ജെസ്സി .

error: Content is protected !!