KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെഡിക്കൽ കോളജ് ആശുപത്രിയിലെ ദാരുണ സംഭവം : യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

പൊൻകുന്നം :യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ അഴിമതിയും മരുന്നുകളുടെ ദൗർലഭ്യവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദാരുണ സംഭവത്തിലും പ്രതിഷേധിച്ചുകൊണ്ട് പ്രകടനവും മന്ത്രി മന്ത്രി വീണാ ജോർജിന്റെ കോലവും കത്തിച്ചു
യുഡിഎഫ് കൺവീനർ സേവിയർ മൂലകുന്ന്, സനോജ് പനയ്ക്കൽ, പി.എം സലിം, യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം വൈസ് ചെയർമാൻ ടിഎ ശിഹാബുദ്ദീൻ, അഭിലാഷ് ചന്ദ്രൻ ,ലാജിതോമസ്,അബ്ദു റസാഖ് സി ഐ, ജോർജ് കുട്ടി പൂതക്കുഴി, ബിജു ജേക്കബ് പനച്ചിക്കൽ,ദിനേശ് ചെറുവള്ളി,ടികെ ബാബുരാജ്, ബിജു മുണ്ടുവേലിൽ, സജി തോമസ്, അബ്ദുൽ മജീദ് പിഎസ്,കൈപ്പൻപ്ളക്കൽ, ഷിഹാബ് എ.ടി, ഷാജഹാൻ പിഎച്ച്, സൂരജ് ദാസ്,സജി, ശ്യാം ബാബു, ജോയി കൊന്നക്കൽ,ഫിലിപ്പ് ഇ.ജേ.തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!