KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിൽ ഓണം ഖാദി മേളക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളിയിൽ ഓണം ഖാദി മേള സംഘടിപ്പിച്ചു.
മിനി സിവിൽ സ്റ്റേഷനിൽ നടന്ന ഖാദി മേള തഹസിൽദാർ എ.എസ്. ബിജിമോൾ ഉദ്ഘാടനം ചെയ്തു. .
സെപ്റ്റംബർ നാല് വരെ ഓണത്തോടനുബന്ധിച്ച് ഖാദി ബോർഡിന്റെ കീഴിലുള്ള വിവിധ ഗ്രാമസൗഭാഗ്യ ഷോറൂമുകളിൽ 30 ശതമാനം റിബേറ്റിൽ ഖാദി തുണിത്തരങ്ങൾ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!