KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള സമാപിച്ചു ; കോരുത്തോട് CKM HSS ന് ഓവർഓൾ ചാമ്പ്യൻഷിപ്പ്.

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഗ്രൗണ്ടിൽ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള സമാപിച്ചു . 252 പോയിന്റോടെ കോരുത്തോട് CKM HSS ഓവർഓൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 136 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് GHS രണ്ടാം സ്ഥാനം നേടി. 134 പോയിന്റോടെ ഇഞ്ചിയാനി ഹോളി ഫാമിലി HS മൂന്നാം സ്ഥാനം നേടി . സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്‌ഘാടനം ചെയ്തു .

error: Content is protected !!