KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് ജില്ലാ പഞ്ചായത്തിന്റെ ആംബുലൻസ്.

കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാ പഞ്ചായത്ത് 2024 – 25 പദ്ധതിയിൽ പെടുത്തി കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പാലിയേറ്റീവ് കെയറിന് വേണ്ടി അനുവദിച്ച ആംബുലൻസിന്റെ താക്കോൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പന് കൈമാറി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, പഞ്ചായത്ത് മെമ്പർമാരായ റിജോ വാളാന്തറ, സുമി ഇസ്മായിൽ, ബിജു ചക്കാല, മഞ്ജു മാത്യു, ബേബി വട്ടക്കാട്ട്, വി. എൻ രാജേഷ്, ശ്യാമള ഗംഗാധരൻ, ജോയി നെല്ലിയാനി, ഷാജൻ മണ്ണംപ്ലാക്കൽ, സെക്രട്ടറി നിഷ പി.ആർ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!