ഐ.ഐ.ടി.മദ്രാസുമായ്അമൽജ്യോതിഎൻജിനീയറിംഗ്കോളേജ്ധാരണാപത്രത്തിൽഒപ്പുവച്ചു
കഞ്ഞിരപ്പള്ളി:അമൽജ്യോതിഎൻജിനീയറിംഗ്കോളേജ്ഭാരതസർക്കാരിന്റെവിദ്യാഭ്യാസമന്ത്രാലയത്തിന്റെനേതൃത്വത്തിൽനടത്തുന്നസ്വയംപ്ലസ്പദ്ധതിയുടെഭാഗമായിഐ.
ഐ.
ടി.
മദ്രാസ്(Indian Institute of Technology Madras) -മായിധാരണാപത്രം(MoU)ഒപ്പുവെച്ചു.2026മാർച്ച്17-ന്,ഐഐടിമദ്രാസ്ഡയറക്ടർപ്രൊഫ.
വി.
കാമകോട്ടിയിൽനിന്ന്കോളേജ്പ്രതിനിധിഫാ.
ജിൻസ്അറക്കപ്പറമ്പിലുംഡോ.
ഗീവർഗീസ്ടൈറ്റസുംധാരണാപത്രംഏറ്റുവാങ്ങി.
അമൽജ്യോതിവിദ്യാർത്ഥികൾക്ക്സ്വയംപ്ലസ്പോർട്ടൽവഴിവ്യവസായവുമായിബന്ധപ്പെട്ടഓൺലൈൻകോഴ്‌സുകൾ,ഇന്റേൺഷിപ്പുകൾ,മെന്റർഷിപ്പ്പ്രോഗ്രാമുകൾനടത്തുന്നതിനുംവിദ്യാർത്ഥികൾക്ക്പുതുമയാർന്നനൈപുണ്യങ്ങൾവർദ്ധിപ്പിക്കുന്നതിനൊടൊപ്പംതൊഴിൽസാധ്യതകൾകൂടുതൽവിപൂലികരിക്കുന്നതിനുംഇതിലൂടെസാധ്യമാകും.
നാഷണൽക്രഡിറ്റ്ഫ്രേംവർക്ക് (National Credit Framework )(NcRF)അനുസരിച്ച്കോഴ്സുകൾക്ക്ക്രെഡിറ്റ്നൽകാനുള്ളസംവിധാനവുംഈപദ്ധതിയിലൂടെലഭ്യമാണ്.
