KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കണമലയിൽ എടിഎം പ്രവർത്തനരഹിതം

കണമല : നൂറുകണക്കിന് നാട്ടുകാർ നിത്യവും ഉപയോഗിക്കുന്ന എസ്ബിഐ ബാങ്കിന്റെ എ ടി എം കൗണ്ടർ ഇപ്പോൾ ദിവസങ്ങളായി പ്രവർത്തിക്കുന്നില്ലന്ന് പരാതി. കണമല ജങ്ഷനിൽ ആണ് എസ്ബിഐ ബാങ്കിന്റെ എ ടി എം പ്രവർത്തനമില്ലാതായത്. വ്യാപാരികൾ, വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ഇത് മൂലം ബുദ്ധിമുട്ട് നേരിടുന്നു. ബാങ്കിന്റെ ശാഖ അധികൃതർ പരിഹാര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

error: Content is protected !!