മികവ് 2026 – പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു ..
പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ , ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും സർവ്വകലാശാല പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും ആദരിക്കുന്നതിനായി മികവ് 2026 എന്ന പേരിൽ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണം സംഘടിപ്പിച്ചു . പാറത്തോട് ഗ്രാമപഞ്ചായത്തിന്റെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ആന്റോ ആന്റണി എം പി ഉദ്‌ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ് അധ്യക്ഷയായി . നാല്പതോളം കുട്ടികൾ പുരസ്‌കാരം ഏറ്റുവാങ്ങി . വീഡിയോ കാണുക :
