KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓണചന്ത പാറത്തോട് ഓപ്പൺ മാർക്കറ്റിൽ.

പാറത്തോട് കൃഷിഭവന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിലുള്ള ഓണം മാർക്കറ്റ് പാറത്തോട് ഓപ്പൺ മാർക്കറ്റിൽ വച്ച് പാറത്തോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡയസ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സജി കുരീക്കാട്ട് അവർകൾ അധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിഭന്യ വിജയൻ , വാർഡ് മെമ്പർ മാർ ആയ രഞ്ജിത്ത്,വിജയമ്മ വിജയ ലാൽ , ഓപ്പൺ മാർക്കറ്റ് ഭാരവാഹികൾ ,കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!