KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിൽ ഇടിച്ചു

കൂട്ടിക്കൽ : കൂട്ടിക്കൽ വെട്ടിക്കാനത്തു നിയന്ത്രണം വിട്ട സ്വകാര്യ ബസ് തോട്ടത്തിലേക്ക് ചെരിഞ്ഞ് റബ്ബർ മരത്തിൽ ഇടിച്ചു നിന്നു, മുണ്ടക്കയം
ഇളംക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്, ബസ് റബർ മരത്തിൽ ഇടിച്ചു നിന്നതിനാൽ ഒരു വലിയ അപകടം ഒഴിവായി. പരുക്കേറ്റ യാത്രക്കാരായ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!