ദാറുസ്സലാം അറബിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷങ്ങൾ നടത്തി.
കാഞ്ഞിരപ്പള്ളി: ദാറുസ്സലാം അറബിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷങ്ങൾ നടത്തി .പ്രസിഡന്റ് ടി.വൈ.ആദംഖാന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. കെ.എച്ച് .മുഹമ്മദ് ബഷീർ മൗലവി, അബ്ദുൽ സമദ് മൗലവി, പി.ഒ. മുഹമ്മദ് റഷീദ്, എസ് .ഇ.മുഹമ്മദ് സലിം ,ഫസലി കോട്ടവാതുക്കൽ, അയ്യൂബ് ഖാൻ , നദീർ മുഹമ്മദ് ,പി.യു.ഇർഷാദ്, നൗഷാദ് കൊരട്ടിപറമ്പിൽ ,നൗഫൽ പാറയിൽ, സി.എസ് .നാസർ എന്നിവർ പ്രസംഗിച്ചു .
