KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മെഗാ മെഡിക്കൽ  ക്യാമ്പിനു  സൗജന്യ വാഹന സൗകര്യം

 മുണ്ടക്കയം:പറത്താനം വ്യാകുലമാതാ ദൈവാലയത്തിലെ നവദീപം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ  ഇന്ന്   രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ  പങ്കെടുക്കുന്ന സൗജന്യ മെഗാ ‘ ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കായി മുണ്ടക്കയം ,കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും രാവിലെ എട്ട് മണി മുതൽ മുപ്പത് മിനിറ്റ് ഇടവേളയിൽ സൗജന്യ  വാഹന സൗകര്യം ലഭ്യമാണ് എന്ന് ക്യാമ്പ് ഭാരവാഹികൾ അറിയിച്ചു 

കൂടുതൽ വിവരങ്ങൾക്കൾക്കായും ,മുൻകൂർ ബുക്കിംഗ് സേവനത്തിനായും വിളിക്കുക :O4828 അത് കട്ട്201300 ,8281262626

error: Content is protected !!