ചരമം : നെടുംപുറത്ത് എൻ.ജി. തോമസ് (77)
കാഞ്ഞിരപ്പള്ളി: തമ്പലക്കാട് പെനുവേൽ ആശ്രമത്തിൽ താമസിച്ചു വന്നിരുന്ന തൃശൂർ പീച്ചി, ചെന്നായിപാറ, നെടുംപുറത്ത് ജോർജിന്റെ മകൻ എൻ.ജി. തോമസ് (77) നിര്യാതനായി . സംസ്കാരം തിങ്കൾ ഉച്ചകഴിഞ്ഞ് മൂന്നിന് തന്പലക്കാട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മാതാവ് സാറാമ്മ.
