ചരമം : തൈപറമ്പിൽ പാത്തു കുഞ്ഞ് ( തങ്കമ്മ – 85)
കാഞ്ഞിരപ്പള്ളി : തൈപറമ്പിൽ പാത്തു കുഞ്ഞ് ( തങ്കമ്മ – 85) നിര്യതയായി . കബറടക്കം നടത്തി. ഭർത്താവ്: പരേതനായ അബ്ദുൽ കരീം ‘ – ‘മക്കൾ: ടി കെ സലീം, പരേതരായ ടി കെ ഷാജി, ടി കെ നാസർ –
മരുമക്കൾ: റംലാ പത്തനാട്, മുംതാസ് കാഞ്ഞിരപ്പള്ളി, റജീനാ കോട്ടയം
