ചരമം : മത്തായി ചാക്കോ (98)
എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ -98) നിര്യാതനായി . സംസ്കാരം വ്യാഴം രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ .
ഭാര്യ അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം.
മക്കൾ – മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ.
മരുമക്കൾ – വർക്കിച്ചൻ , കുട്ടിയച്ചൻ , റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്‌സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ .
