KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സിപിഐ എലിക്കുളം ലോക്കൽ സമ്മേളനം

ഇളങ്ങുളം: സിപിഐ എലിക്കുളം ലോക്കൽ സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ ഉദ്ഘാടനം ചെയ്തു. വി.ടി.തോമസ്, പി.കെ.ഷാജികുമാർ, എം.ടി.സജി, ടി.ബി.ബിജു, പി.ആർ.തങ്കച്ചൻ, വി.വി.ഹരികുമാർ, ബാബു കെ.ജോർജ്, അഖിൽ അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിനിധിസമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു കെ.ജോർജ് ഉദ്ഘാടനം ചെയ്തു. ലോക്കൽസെക്രട്ടറിയായി വി.വി.ഹരികുമാർ വാളാച്ചിറയെ തിരഞ്ഞെടുത്തു.

error: Content is protected !!