KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : കഴുന്നടിയിൽ കെ.ജെ ചെറിയാൻ (86)

പഴയിടം : കഴുന്നടിയിൽ കെ.ജെ ചെറിയാൻ (86) (റിട്ട. എച്ച്.എസ്.-സർവ്വേ & ലാന്റ്റ് റെക്കോർഡ്സ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച്ച (23/05/25) രാവിലെ 10 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് പഴയിടം സെന്റ് മൈക്കിൾസ് ദേവാലയ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. പരേതൻ NC യൂണിയൻ കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ആദ്യ സെക്രട്ടറി ആയിരുന്നു

ഭാര്യ റോസമ്മ ചെറിയാൻ (പഴയിടം തെക്കേമുറിയിൽ കുടുംബാംഗം) മക്കൾ : ക്യാപ്റ്റൻ ജോൺസൻ കെ. ചെറിയാൻ (OSM THOME), ഗാസ്പപർ കെ ചെറിയാൻ (റബ്ബർ ബോർഡ്, കാഞ്ഞിരപ്പള്ളി), ജിൻസി കെ ചെറിയാൻ (അസി. രജിസ്ട്രാർ സഹകരണ വകുപ്പ് തൃശ്ശൂർ)
മരുമക്കൾ : സുജ എം സേവ്യർ (CCM HSS കരിക്കാട്ടൂർ ),ഐബി തോമസ് (SC HSS റാന്നി), തോമസ് ജോസഫ് വടശ്ശേരി, മുണ്ടക്കയം വടശ്ശേരി ഓയിൽ മിൽസ്)

error: Content is protected !!