ചരമം : തുണ്ടിയിൽ ജോണി (അപ്പു-73)
ആനക്കല്ല്: പൊന്മല തുണ്ടിയിൽ ജോണി (അപ്പു-73) നിര്യാതനായി . ഭാര്യ: ഗ്രേസി, ചോറ്റി പട്ടിയാനിക്കര കുടുംബാംഗം.
മകൾ : ബിന്ദു ജോൺസൻ
മരുമകൻ : ജോൺസൻ പൂവത്തോലിൽ , (ചിറ -പാറത്തോട്). സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ നിന്ന് ആരംഭിച്ച് പൊടിമറ്റം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ .
