KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിൽ – 68 )


എരുമേലി : കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് ജനറൽ സെക്രട്ടറി എരുമേലി കനകപ്പലം മണപ്പറമ്പിൽ എം എം ഫിലിപ്പ് (ബേബി മണപ്പറമ്പിൽ -68 ) നിര്യാതനായി . സംസ്കാരം 30 ന് നടക്കും. രാവിലെ 10.30 ന് വീട്ടിൽ പൊതുദർശനത്തിന് ശേഷം 11:30 ന് കനകപ്പലം ജറുസലേം മാർതോമ്മ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. ഭാര്യ പരേതയായ ജോളി ഫിലിപ്പ് (മുൻ എരുമേലി പഞ്ചായത്ത് അംഗം ) മക്കൾ :ബിജോ ഫിലിപ്പ്, ജിജോ ഫിലിപ്പ്. മരുമക്കൾ :ജൂലി ബിജോ, ദിൽന ജാസ്മിൻ .

error: Content is protected !!