KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : ചിറക്കുഴിയിൽ ലില്ലിക്കുട്ടി (72)

ഇടക്കുന്നം : ചിറക്കുഴിയിൽ സി.ജെ ചാക്കോയുടെ ഭാര്യ ലില്ലിക്കുട്ടി (72) നിര്യാതയായി.
പരേത ചങ്ങനാശ്ശേരി വടക്കേക്കര കണ്ണംപേരൂർ കല്ലുകളം കുടുംബാഗം
മക്കൾ :സൈജു , ബൈജു, സിജു
മരുമക്കൾ : മായ, ഷോബി, രഞ്ജു
സംസ്കാരം 30/05/2025 വെള്ളിയാഴ്ച രാവിലെ 10.30 ന് ഇടക്കുന്നം വേളാങ്കണ്ണി മാതാ ചർച്ച് സെമിത്തേരിയിൽ

error: Content is protected !!