ചരമം : പള്ളിക്കശ്ശേരിൽ പി.പി. മുഹമ്മദ് ഇസ്മായിൽ (71)
കാഞ്ഞിരപ്പള്ളി: മണങ്ങല്ലൂർ പള്ളിക്കശ്ശേരിൽ പരേതനായ പി. എം. പരീദ് റാവുത്തറുടെ മകനും മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റും എം.ഇ.എസ്.കോട്ടയം ജില്ലാ കമ്മിറ്റി അംഗവും ആയ പി.പി. മുഹമ്മദ് ഇസ്മായിൽ (71) നിര്യാതയായി . കബറടക്കം മണങ്ങല്ലൂർ മുസ്ലിം ജമാ അത്ത് ഖബർസ്ഥാനിൽ . ഭാര്യ: കാഞ്ഞിരപ്പള്ളി ബിർളാ നഗറിൽ കട്ടുപ്പാറ കുടുംബാംഗം ഫൗസിയ ഇസ്മായിൽ .
മക്കൾ : ഷെഹിൻ ഇസ്മായിൽ, ശുഹൈബ് ഇസ്മായിൽ .
മരുമകൾ . ആലിയ ഷെഹിൽ മുക്കണ്ണയിൽ മൂവാറ്റുപുഴ.
