താൽക്കാലിക അധ്യാപക ഒഴിവ്
മുണ്ടക്കയം : മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക താൽകാലിക ഒഴിവുണ്ട്.
താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 19 ന്പകൽ രണ്ടിന് സ്കൂൾ ഓഫീസിൽ ഹാജരാകണം.