KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

കൂവപ്പള്ളി : ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൂവപ്പള്ളി SMYMന്റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടത്തി. പാമ്പാടി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നവാസ് ക്ലാസുകൾ നയിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു പുതുമന, കൂവപ്പള്ളി SMYM പ്രസിഡന്റ്‌ അജോ വാന്തിയിൽ എന്നിവർ നേതൃത്വം നൽകി.

error: Content is protected !!