ചരമം : ഇരിക്കാട്ട് എ ആർ കുട്ടപ്പൻ നായർ (92)
ഇരിക്കാട്ട് എ ആർ കുട്ടപ്പൻ നായർ (92) നിര്യാതനായി.
ചിറക്കടവ് കരയോഗം അംഗവും, മുൻ കമ്മിറ്റി അംഗവും, യൂണിയൻ പ്രതിനിധിയും ആയിരുന്നു..
ചിറക്കടവ് വടക്കുംഭാഗം വേളകളി സംഘത്തിന്റെ മുഖ്യ ശിക്ഷകൻ ആയിരുന്നു.ചിറക്കടവ് പബ്ലിക് ലൈബ്രറിയുടെ രക്ഷാധികാരിയും. ആദ്യകാല പ്രവർത്തകനുമായിരുന്നു. സംസ്കാരം ഞായർ , രണ്ടുമണിക്ക് തെക്കേത്തുകവല (കുരങ്ങൻമല) ഇരിക്കാട്ട് വസതിയിൽ നടക്കും
ഭാര്യ :പദ്മകുമാരി അമ്മ.
മക്കൾ : ജയശ്രീ, രാജേഷ് കെ നായർ
മരുമക്കൾ : ഷാജി, അമ്പിളി.
