ചരമം : കായ്പ്ളാക്കൽ അനീഫ് ഖാൻ (24)
പൊൻകുന്നം : 20-ാം മൈൽ കായ്പ്ളാക്കൽ അബ്ദുൾ അസീസിന്റെ മകൻ അനീഫ് ഖാൻ (24) നിര്യാതനായി . മംഗലാപുരത്ത് ഉണ്ടായ അപകടത്തിൽ മരണം സംഭവിക്കുകയായിരുന്നു. കബറടക്കം ശനി രാവിലെ 11 ന് പൊൻകുന്നം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .മാതാവ് മുർഷിദ (എരുമേലി പള്ളിവീട്ടിൽ കുടുംബാഗം)
