കാഞ്ഞിരപ്പള്ളി ബൈപാസ് എങ്ങനെ ഇങ്ങനെയായി ? കാഞ്ഞിരപ്പളളി ബൈപ്പാസിന്റെ പ്രതിസന്ധിക്ക് കാരണം എന്ത് ? കാഞ്ഞിരപ്പള്ളി എംഎൽഎ. ഡോ.എൻ. ജയരാജ് വിശദീകരിക്കുന്നു .
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി സമാപന ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട വികസന സെമിനാർ “സ്മാർട്ട് കാഞ്ഞിരപ്പള്ളി” യിൽ പങ്കെടുത്ത കാഞ്ഞിരപ്പള്ളി എംഎൽഎ. ഡോ. എൻ. ജയരാജ് , കാഞ്ഞിരപ്പളളി ബൈപ്പാസിനെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയത് ഇവിടെ കാണുക . വീഡിയോ കാണുക .
