KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒരു പൂ ചോദിച്ചപ്പോൾ പൂന്തോട്ടം നൽകി മന്ത്രി വി. എൻ. വാസവൻ ..

പ്രസംഗത്തിനിടയിൽ ഒരു കവിത ചൊല്ലാമോയെന്ന് ചോദിച്ചപ്പോൾ ഒരു ഡസൻ കവിത ചൊല്ലി മന്ത്രി വി എൻ വാസവൻ സദസ്സിനെ കൈയിലെടുത്തു . ചിറ്റടി പബ്ലിക് ലൈബ്രറിയുടെ വജ്ര ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌തപ്പോഴാണ് മന്ത്രി കവിത ചൊല്ലി ചൊല്ലി നിറഞ്ഞ കൈയ്യടിവാങ്ങിയത് . താൻ ചൊല്ലുന്ന കവിതകൾ എഴുതിയത് ആരാണെന്ന് സദസ്സിനോട് ചോദിച്ച് കാണികളുടെ ലോകവിവരം അളക്കുവാനും മന്ത്രി ശ്രമിച്ചു . ഈ വീഡിയോ കാണുക ..ഒപ്പം മന്ത്രിയുടെ ചോദ്യങ്ങൾക്ക് ഉത്തരം അറിയാമോയെന്ന് സ്വയം പരിശോധിക്കുക .. അക്ഷരശ്ലോക മത്സരം നടത്തിയാൽ മന്ത്രിയെ തോൽപ്പിക്കുവാൻ ശരിക്കും ബുദ്ധിമുട്ടും എന്നുറപ്പാണ് .
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

error: Content is protected !!