KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം – UP & HS വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് GHS ന് ഒന്നാം സ്ഥാനം

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം – UP & HS വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് GHS ന് ഒന്നാം സ്ഥാനം
കാഞ്ഞിരപ്പള്ളി : ചിറക്കടവിൽ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം സമാപിച്ചപ്പോൾ മിന്നും പ്രകടനത്തോടെ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ, UP & HS വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഓവർഓൾ പോയിന്റ് നിലയിൽ 282 പോയിന്റോടെ നാലാം സ്ഥാനവും കരസ്ഥമാക്കി

error: Content is protected !!