കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യ പത്രിക സമർപ്പണം
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യ പത്രിക സമർപ്പണം പാറത്തോട്ടിൽ നടന്നു. പാറത്തോട് ഗ്രാമപഞ്ചായത്തിൽ ആദ്യത്തെ ഇലക്ഷൻ നോമിനേഷൻ പാറത്തോട് ഗ്രാമപഞ്ചായത്ത് കുളപ്പുറം 13-ാം വാർഡ് എൻ. ഡി. എ. സാനാർത്ഥി വിൽസൺ കാഞ്ഞിരത്തുംമൂട്ടിൽ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സമർപ്പിച്ചു.
