60 വയസ്സ് കഴിഞ്ഞാൽ, ദിവസേന ഓരോ സ്‌മോൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം: പി. സി. ജോർജ്
60 വയസ്സ് കഴിഞ്ഞവർ, ദിവസേന 30 അല്ലെങ്കിൽ 60 മില്ലി മദ്യം സേവിച്ചാൽ, അത് ആരോഗ്യത്തിന് ഉത്തമം ആന്നെന്ന് പി. സി. ജോർജ് . തന്റെ സ്വന്തം അനുഭവത്തിൽ നിന്നാണ് ഈ കണ്ടുപിടുത്തം നടത്തിയത് എന്നും പി സി വെളിപ്പെടുത്തി . കാണികൾ ആഹ്ലാദത്തോടെ കൈയ്യടിച്ച് ഈ പുതിയ കണ്ടുപിടുത്തം അംഗീകരിച്ചതിനോടൊപ്പം, ആ വിലപ്പെട്ട ഉപദേശം ജീവിതത്തിൽ പ്രാവർത്തികമാക്കുവാനും തീരുമാനിച്ചു. വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
