KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

റോണി സാറിന് വോട്ട് തേടി കാഞ്ഞിരപ്പള്ളി ഇളക്കിമറിച്ച് ദിയ ബിനു പുളിക്കക്കണ്ടം.

കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർഥിയായ പ്രൊഫ. റോണി കെ. ബേബിയുടെ തിരഞ്ഞെടുപ്പ് പര്യടന റോഡ് ഷോയുടെ സമാപനത്തിൽ കാഞ്ഞിരപ്പള്ളിയിൽ എത്തിയ , പാലാ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ ചെയർ പേഴ്സൺ, 21 വയസ്സുകാരി ദിയ ബിനു പുളിക്കക്കണ്ടം, റോണി സാറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു . ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയാണ് ദിയ ബിനു പുളിക്കക്കണ്ടം. ദിയയുടെ സന്ദർശനവും തീപ്പൊരി പ്രസംഗവും യുഡിഎഫ് പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. വീഡിയോ കാണുക :

error: Content is protected !!