KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു

പൊൻകുന്നം: ഒന്നാംമൈൽ വട്ടക്കാട്ട് ബേബി തോമസിന്റെ വീടിന്റെ ഔട്ട്ഹൗസിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു. ഞായറാഴ്ച പകൽ 1.15-നായിരുന്നു സംഭവം. മുറിക്കുള്ളിലുണ്ടായിരുന്ന വസ്തുക്കളത്രയും കത്തിനശിച്ചു. സിലിണ്ടറിൽ തീപടർന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവസമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു.

error: Content is protected !!