KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അറിയിപ്പ് : ഗസ്റ്റ് അധ്യാപക ഒഴിവ്

മുണ്ടക്കയം: :മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ഇടുക്കി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് , നാടുകാണിയിൽ 2026-27 അധ്യയനവർഷത്തേക്കുള്ള ഗവ.ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം കോളേജിൽ വെച്ച് നടത്തും. ഉദ്യോഗാർത്ഥികൾ കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. യു.ജി.സി മാനദണ്ഡപ്രകാരം നെറ്റ്/പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന. പങ്കെടുക്കുന്നവർ ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്

  • 91 7510523111, +91 88489 44415
error: Content is protected !!